ആര്യനാട്: ചൂഴ സൂര്യ സോമയിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ഗോമതി അമ്മ (83)നിര്യാതയായി.മക്കൾ:സുഗതൻ,ജയകുമാർ, സുകുമാരി,പ്രസന്നകുമാർ,നിമി, മരുമക്കൾ:ചിത്രലേഖ,ലത, പരേതനായ രാജൻ,ബിന്ദു,സതീശൻ.സഞ്ചയനം:തിങ്കളാഴ്ച്ച രാവിലെ 8.30ന്.