മലയിൻകീഴ് : വിളപ്പിൽശാല മുളയറ പള്ളിത്തറ വീട്ടിൽ പരേതനായ എൻ.ജോർജ്ജിന്റെ ഭാര്യ ഡി.രത്നാഭായി(76)നിര്യാതയായി. മക്കൾ: മേഴ്‌സി,ലില്ലി,തങ്കമണി,ശോഭന,ലിസ്റ്റർ, റിച്ചാർഡ്,ഫിലോമിന.മരുമക്കൾ: സോമൻ,രാജൻ,ജ്ഞാനദാസ്,സുമരാജ്,ഗീത, ഫിലോമിന,കുമാർ