കടയ്ക്കാവൂർ: കടയ്ക്കാവൂർ മാച്ചത്ത്മുക്ക് സുജിത്ത് നിവാസിൽ സുരേഷ് കുമാർ(65)നിര്യാതനായി. ഭാര്യ ലിംല. മക്കൾ: സുജിത്ത്, സുജീഷ്, സുജിത്ര. മരുമക്കൾ: വിലാഷ്, അതുല്ല്യ, അഭിരാമി. സഞ്ചയനം 7ന് രാവിലെ 7.30ന്.