നേമം അരിക്കടമുക്ക് ഇടയ്‌ക്കോട് ടി.സി 21/268 കഞ്ഞിവീഴ്ത്തുവിള വീട്ടിൽ രാമചന്ദ്രൻ ആശാരി (73) നിര്യാതനായി. ഭാര്യ : റ്റി. ശ്യാമള..മക്കൾ : സുനിത. ആർ. എസ് , നീതു. ആർ. എസ് മരുമകൻ : രാജീവ്.സഞ്ചയനം : ഞായർ 8.30 ന്