നേമം: വെള്ളായണി ശിവോദയം റോഡ് സൗരഭത്തിൽ ജെ. ചന്ദ്രികയുടെ ഭർത്താവ് എൻ .ജനാർദ്ദനൻ (92 , റീഡേർഡ് ഹിന്ദി ടീച്ചർ, ശാന്തിവിള ഗവണ്മെന്റ് യു പി സ്‌കൂൾ ) നിര്യാതനായി.മക്കൾ:സുഷമ . സി,സുനിൽകുമാർ . ജെ.മരുമക്കൾ:രാമചന്ദ്രൻ . എസ്,
ബിന്ദു . കെ.സഞ്ചയനം ഞായറാഴ്ച രാവിലെ 8 : 30 മണിക്ക്