തിരുവനന്തപുരം : വഞ്ചിയൂർ കോൺവെന്റ് റോഡ് ശ്രീസദൻ ആർ.ആർ.എ 31-ൽ അഡ്വ. പി. പരമേശ്വരൻ നായർ (86) നിര്യാതനായി. ഭാര്യ: ബി. രമണി. മക്കൾ: പ്രിയ ആർ. നായർ, പി. ബാലചന്ദ്രൻ, ദീപ ആർ. നായർ. മരുമക്കൾ: കെ.പി. പത്മകുമാർ, ശ്രീജ ആർ. നായർ, ഗണേഷ് കുമാർ കെ.എൽ.

.

അരുണൻ

ചാവർകോട് : വാഴവിള വീട്ടിൽ വാമദേവന്റെ മകൻ അരുണൻ (75) നിര്യാതനായി. സഞ്ചയനം: 6ന് രാവിലെ 8ന്.

ഗീതാശശിധരൻ

തോന്നയ്ക്കൽ : 16-ാം മൈലിൽ ഗീതാലയത്തിൽ ശശിധരന്റെ ഭാര്യ ഗീതാശശിധരൻ (62) നിര്യാതയായി. മക്കൾ: ഷൈൻ, ചിത്ര. മരുമകൻ: സജീർ. സഞ്ചയനം: 10ന് രാവിലെ 7ന്.

ചന്ദ്രമതിഅമ്മ

മൊട്ടമൂട് : പുളിയറത്തല മേലേ പുത്തൻവീട്ടിൽ പരേതനായ എൻ. കൃഷ്ണൻ നായരുടെ ഭാര്യ ആർ. ചന്ദ്രമതിഅമ്മ (75) നിര്യാതയായി. മക്കൾ: മോഹനകുമാർ (എൽ.ഐ.സി ഏജന്റ്), ഉഷകുമാരി, സന്തോഷ് കുമാർ. മരുമക്കൾ: അനില കുമാരി (അദ്ധ്യാപിക, ശ്രീവിദ്യാധിരാജ, നെയ്യാറ്റിൻകര), മനോഹരൻ നായർ (വിമുക്തഭടൻ, സേവാഭാരതി നരുവാമൂട്, യൂണിറ്റ് ട്രഷറർ). സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.

ഏലിയാസ്

വേങ്ങൂർ : ചാമക്കാടൻ സി.എ. ഏലിയാസ് (69) നിര്യാതനായി. ഭാര്യ അന്നക്കുട്ടി. മക്കൾ: സജി, സിനി, സനൽ. മരുമക്കൾ: സ്വപ്ന, ബിജു, ജെപ്‌സി. സംസ്കാരം 6ന് രാവിലെ 9ന് വേങ്ങൂർ മാർതോമ യാക്കോബായ പള്ളിയിൽ.

ബെല്ലാജി

വട്ടപ്പാറ : കുറ്റിയാണി പാറവിളാകത്ത് വീട്ടിൽ ബെല്ലാജി ആർ. (62) നിര്യാതയായി. ഭർത്താവ് : ശശി ഡി. മക്കൾ: സരിത, കവിത. മരുമക്കൾ: അനിൽകുമാർ, മണിക്കുട്ടൻ. പ്രാർത്ഥന: 6ന് വൈകിട്ട് 5ന് വട്ടപ്പാറ സെന്റ് സേവ്യസ് ചർച്ചിൽ.

സദാശിവൻ നായർ

നേമം : മാളികവീട് ലെയ്ൻ എൻ.എസ്.ആർ.എ സി 36 ൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ എൻ. സദാശിവൻനായർ (73) നിര്യാതനായി. ഭാര്യ: എസ്. സ്വയംപ്രഭാദേവി. മകൻ: എസ്. പ്രശാന്ത്. മരുമകൾ: എസ്. ധന്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.