bhai

വെഞ്ഞാറമൂട്: പാറയ്ക്കൽ ധന്യ ഭവനിൽ പരേതനായ വേലുവിന്റെ ഭാര്യ ബായി (75) നിര്യാതയായി. മക്കൾ: ഓമന , ബേബി. മരുമക്കൾ : മണിയൻ, സുരേന്ദ്രൻ . സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9 മണിക്ക്