charamam

മലയിൻകീഴ് : ചന്തമുക്ക് മിഥുനത്തിൽ ജി.ബി.വിഷ്ണുപ്രസാദി(റിട്ട.എസ്.ഐ.)ന്റെ ഭാര്യ പ്രീതാവിഷ്ണുപ്രസാദ്(47)നിര്യാതയായി.മകൻ : മിഥുൻ.മരുമകൾ : ആദിത്യാമിഥുൻ.മരണാനന്തരച്ചടങ്ങുകൾ : ഞായറാഴ്ച രാവിലെ 9 ന്.