തിരുവനന്തപുരം: വിദ്യാഭ്യാസ, സാമ്പത്തിക, ന്യൂനപക്ഷ മേഖലകളിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പാട്ന ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് ജെ.ബി. കോശി അദ്ധ്യക്ഷനായി കമ്മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.