raadhakumari

വിളപ്പിൽശാല: വിളപ്പിൽശാല തീർത്ഥം ഹൗസിൽ പരേതനായ വിജയകുമാറിന്റെ ഭാര്യ രാധ കുമാരി (61) നിര്യാതയായി. മക്കൾ: വിനോദ് കുമാർ,വിനീത. മരുമക്കൾ: ജയശ്രീ, ദിലീപ്.സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.