കോവളം: വിഴിഞ്ഞം കടയ്ക്കുളം പഴവിള മേക്കരികത്തുവീട്ടിൽ ജി.കുട്ടൻനാടാർ (91) നിര്യാതനായി. ഭാര്യ: പരേതയായ പി.പങ്കജാക്ഷി. മക്കൾ: വിമല, പ്രസന്ന, ശെലജ, രാധാകൃഷ്ണൻ, സുദേവൻ. മരുമക്കൾ: രവി, തങ്കരാജൻ, ഗോപി, ഗീത, അമ്പിളി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.