മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി അമരാവതി സരോജിനി റോഡിൽ വി. മോഹനന്റെ മകൻ സുമേഷ് (32) നിര്യാതനായി. അവിവാഹിതനാണ്. അമ്മ: സുശീല. സഹോദരൻ: എം. സുജിത്ത്.