nabeesabeevi

കല്ലമ്പലം : നാവായിക്കുളം മുക്കുകട മേലേവിള പുത്തൻ വീട്ടിൽ പരേതനായ അബ്ദുൽ വാഹിദിന്റെ ഭാര്യ നബീസാ ബീവി (76) നിര്യാതയായി. മക്കൾ : നസീറ, ബഷീർ , സുഫി, സജീർ . മരുമക്കൾ : അബ്ദുൽസലാം, അസീന, റംസാൻ , സുനിതാബീഗം. വെള്ളൂർക്കോണം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.