തിരുവനന്തപുരം: എറണാകുളത്തു നിന്നും ഗോഹട്ടിയിലേക്കും തിരുവനന്തപുരം സെൻട്രലിൽ നിന്നും ബീഹാറിലെ സഹരസയിലേക്കും വൺവേ സർവീസ് നടത്തും. ഗോഹട്ടിയിലേക്കുള്ള ട്രെയിൻ ഇന്നു രാത്രി 11നും സഹരസയിലേക്കുള്ളത് നാളെ രാത്രി 11നും പുറപ്പെടും.