raju-v

ഏരൂർ:ചില്ലിംഗ്പ്ലാന്റ് അപ്സരയിൽ വി. രാജു (അപ്സര രാജു) നിര്യാതനായി. ഭാര്യ: സീമന്ദിനി. മക്കൾ: ഷൈൻ, ഷൈനി. മരുമക്കൾ: മനുജ, ഷൈൻ. സഞ്ചയനം 8ന് രാവിലെ 7ന്.