mohanadas-k-r-67

ച​വ​റ: ദീർ​ഘ​കാ​ലം ആ​കാ​ശ​വാ​ണി​യിൽ എ ഗ്രേ​ഡ് ലൈ​റ്റ് മ്യൂ​സി​ക് ആർ​ട്ടി​സ്റ്റായിരുന്ന ച​വ​റ സൗ​ത്ത് ഗു​ഹാ​ന​ന്ദ​പു​രം രാ​മ​ല​പ്പു​തു​വ​ലിൽ (ശ്രീ​നി​വാ​സ​പു​രം) കെ.ആർ. മോ​ഹ​ന​ദാ​സ് (67, റിട്ട. സം​ഗീ​താ​ദ്ധ്യാ​പ​ക​ൻ, ഗു​ഹാ​ന​ന്ദ​പു​രം ഹ​യർ സെ​ക്കൻ​ഡ​റി സ്​കൂൾ) നി​ര്യാ​ത​നാ​യി. സ്വാ​തി​തി​രു​നാൾ സം​ഗീ​ത കോ​ളേ​ജിൽ​ നി​ന്നാണ് ഇദ്ദേഹം ഗാ​ന​ഭൂ​ഷ​ണം ഫ​സ്റ്റ് ക്ലാ​സിൽ പാ​സാ​യത്.