തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകൾക്ക് ഇന്ന് അവധി . നവംബറിലെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്കാണ് അവധി നൽകുന്നതെന്ന് റേഷനിംഗ് കൺട്രോളർ അറിയിച്ചു. നാളെ മുതൽ നവംബറിലെ റേഷൻ വിതരണം ചെയ്യും.