വെള്ളറട: ചെറിയകൊല്ല വേങ്കോട് കാഞ്ഞിരംകോണം വീട്ടിൽ അനികുമാർ ആർ (ഓഡിറ്റ് ഓഫീസർ, കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് വികാസ് ഭവൻ )നിര്യാതനായി. ഭാര്യ ഉഷ. മക്കൾ: അദ്വൈത് എ .യു, ധന്വന്ത് എ .യു .സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.