പറവൂർ: കെടാമംഗലം പെരുമ്പോടത്ത് റോഡിൽ നാരായണി നിലയത്തിൽ പി. ഭാസ്‌കരൻ (87) നിര്യാതനായി. ഭാര്യ: സി.കെ. സരോജിനി. മക്കൾ: ഡീന, ഡിജു. മരുമക്കൾ: പരേതനായ ബാബു, സംഗീത.