അങ്കമാലി : മൂക്കന്നൂർ മാടശേരി ദേവസി (94) നിര്യാതനായി. സംസ്‌കാരം മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.നടന്നു ഭാര്യ: വാതക്കാട് മുളവരിക്കൽ പരേതയായ റോസ. മക്കൾ: ജോസ്, മേരി, സിസ്റ്റർ പുഷ്പ, എബ്ഹാം, വർഗീസ്, ഡേവിസ്, പരേതനായ പൗലോസ്.