saseendranpilla-s-68

ഇ​ര​വി​പു​രം: ശ്രീ​ന​ഗർ മേ​ലാ​ച്ചു​വി​ള അ​നുപ​മ​യിൽ എ​സ്. ശ​ശീ​ന്ദ്രൻ​പി​ള്ള (68, റി​ട്ട. മാ​നേ​ജർ (ക്യൂ.സി) ഫു​ഡ് കോർ​പ്പ​റേ​ഷൻ ഒ​ഫ് ഇ​ന്ത്യ, മുൻ റീ​ജി​യണൽ സെ​ക്ര​ട്ട​റി എ​ഫ്.സി.ഐ എ​ക്‌​സി​ക്യു​ട്ടീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യൻ​) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ.ജി. രാ​ധ​മ്മ (എം.എം.എൻ.എ​സ്.എ​സ് സ്​കൂൾ ച​വ​റ). മ​ക്കൾ: ഡോ. എ​സ്. അ​നൂ​പ്, ഡോ. എ​സ്. അർജുൻ. മ​രു​മ​ക്കൾ: ഡോ. എ​സ്. അ​നു​ശ്രീ, ഡോ. അ​ല്ലി.ബി. ച​ന്ദ്. സ​ഞ്ച​യ​നം 9ന് രാ​വി​ലെ 7ന്.