esthapan

അങ്കമാലി: കിടങ്ങൂർ പടയാട്ടി എസ്തപ്പാൻ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കറുകുറ്റി മഞ്ഞളി ത്രേസ്യ. മക്കൾ: അന്തോണീസ്, ആനി, റോസിലി, സിസ്റ്റർ എൽസിയൂസ്, അവരാച്ചൻ, വർഗീസ്, പൗലോസ്, ജോസ്, ജിഷ. മരുമക്കൾ: തോമസ്, വർഗീസ്, തോഷി, സിസിലി, ഷാന്റി, ആൻസി, ജിജിമോൻ.