kr

കുറുപ്പംപടി: പ്രളയ്ക്കാട് താഴത്തേകുടി വീട്ടിൽ കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ജയന്തി, പരേതനായ ജയൻ. മരുമകൻ:വി.എ. ഷൺമുഖം (ജോയിന്റ് ബി.ഡി.ഒ കോതമംഗലം ബ്ലോക്ക്).