-n-sasidharan

വർക്കല: മുണ്ടയിൽ ഉപാസനയിൽ (എം.ആർ.എ - 89) ചിന്നു ആട്ടോമൊബൈൽസ് ഉടമ എൻ ശശിധരൻ (74) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിറോഷ് (കുഞ്ഞുമോൻ), ഗ്രീഷ്മ. മരുമക്കൾ: സജില, ബ്രിജേഷ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.