മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ക്ലിഫ് ഹൌസ് മുതൽ സെക്രട്ടേറിയറ്റുവരെ നടത്തിയ പ്രതിഷേധ ശൃംഘല യൂത്ത്‌കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം. എൽ. എ ഉദ്‌ഘാടനം ചെയ്യുന്നു