covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6820 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5935 പേർ സമ്പർക്കരോഗികളാണ്‌. 730 പേരുടെ ഉറവിടം വ്യക്തമല്ല. 60 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകളാണ് പരിശോധിച്ചത്. 26 മരണങ്ങളും റിപ്പോർട്ട് ചെയ്തു. തൃശൂരിലാണ് ഏറ്റവും കൂടുതൽ കേസുകൾ-900. തിരുവനന്തപുരം -756. ചികിത്സയിലായിരുന്ന 7699 പേർ രോഗമുക്തരായി.

 ആകെ രോഗികൾ 4,66,466

 ചികിത്സയിലുള്ളവർ 84,087

 രോഗമുക്തർ 3,80,650

 ആകെ മരണം 1613