മണ്ണഞ്ചേരി:പഞ്ചായത്ത് 17-ാം വാർഡ് അമ്പനാകുളങ്ങര സുധീർ മൻസിലിൽ മുഹമ്മദ് രാജ (75) നിര്യാതനായി.
ഭാര്യ:സുബൈദ.മക്കൾ:നദീറ,സുമയ്യ, സുധീർ,റസിയ.മരുമക്കൾ:സിയാദ്, മൻഷാദ്,ജീന,ഷെമീർ.