ഹരിപ്പാട് : കായംകുളം പെരിങ്ങാല ശ്രീലാലയത്തിൽ വി. ശ്രീധരൻ (73) നിര്യാതനായി. ഭാര്യ:പരേതയായ ലളിത. മക്കൾ:എൽ. ശ്രീജ (ഗവ.എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹരിപ്പാട്), എസ്. ശ്രീജിത്ത് (ഖത്തർ) . മരുമക്കൾ: ടി. കെ. മധുപാൽ (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് ,മാവേലിക്കര ), യു.ധന്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.10 ന്.