കാട്ടാക്കട:പുല്ലമ്പാറ വിദ്യാഭവനിൽ വിക്രമൻനായർ(78) പൂവച്ചൽ കാവിൻമൂല ഉദയമന്ദിരത്തിൽ നിര്യാതനായി.ഭാര്യ:ലളിത.മക്കൾ:ബിജി, ലിജി,വിദ്യ.മരുമക്കൾ:വി.പി.ഋഷികേശൻ,ആർ.കൃഷ്ണൻ, പി.എസ്.ശുഭകുമാർ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.