obit

നെടുമങ്ങാട് : പനയമുട്ടം മാമൂട് കരിക്കകത്തിൽ വീട്ടിൽ പരേതനായ അച്യുതൻ കാണിയുടെ ഭാര്യ എ.ഓമന (74) നിര്യാതയായി. മക്കൾ: ബാബു. സുരേന്ദ്രൻ. മരുമക്കൾ : സന്ധ്യ, ബിന്ദു.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.