g

കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് മംഗ്ളാവിളയിൽ തിരുവോണത്തിൽ അപ്പു(78) നിര്യാതനായി. ഭാര്യ രമ. മക്കൾ അരുൺ, വരുൺ.