പാറശാല: ഉദിയൻകുളങ്ങര കല്ലിംഗപ്പൊറ്റ ശങ്കർ നിവാസിൽ കെ.ശങ്കരൻകുട്ടി നായർ (71) (റിട്ട. ആർമി) നിര്യാതനായി. ഭാര്യ ഒ.രാഗിണി അമ്മ മകൾ: ശ്രീജ ശങ്കർ, സുജ ശങ്കർ മരുമക്കൾ: വിജയകുമാർ, രജികുമാർ സഞ്ചയനം: ചെവ്വാഴ്ച രാവിലെ 8.30 ന്