നീണ്ടൂർ: മാധവാലയത്തിൽ പരേതനായ സദാശിവന്റെയും ശാന്തമ്മയുടെയും മകൻ ടി.എസ്. സലിംകുമാർ (54) നിര്യാതനായി. ഭാര്യ: പ്രതിഭ (നിഷ), കുമരകം വട്ടപ്പറമ്പിൽ കുടുംബാംഗം. മക്കൾ: അമൽജിത്ത് എം.എസ്, അശ്വജിത്ത് എം.എസ്.