k-unnikrishnannair

വർക്കല: ഇടവ മാന്തറ അക്കരവീട്ടിൽ പരേതരായ കുഞ്ഞൻപിളളയുടെയും സുകേശിനിഅമ്മയുടെയും മകൻ കെ.ഉണ്ണികൃഷ്ണൻനായർ (60) നിര്യാതനായി. സഞ്ചയനം: 9 രാവിലെ 9ന്.