പെരുമ്പാവൂർ: കാഞ്ഞിരക്കാട് കുമാർ ഭവനിൽ പരേതനായ ചെല്ലപ്പ കുറുപ്പിന്റെ (ട്രാവൻകൂർ റയോൺസ്) ഭാര്യ കാർത്ത്യായനിഅമ്മ (90) നിര്യാതയായി. മക്കൾ: മുതിർന്ന മാധ്യമ പ്രവർത്തകൻ കുമാർ ചെല്ലപ്പൻ, കാഞ്ചന മേനോൻ, ലതിക നായർ. മരുമക്കൾ: സുഷമ (വേമ്പനാട്ട്), പരേതരായ രജേന്ദ്ര മേനോൻ, ശിവശങ്കരൻ നായർ