general

ബാലരാമപുരം: ബാലരാമപുരം ശാലിഗോത്ര തെരുവ് കൽപ്പടി ഗണപതി ഇല്ലത്തിൽ ജി.രാജേന്ദ്രൻ (75) നാഗർകോവിൽ ലാവണ്യ എൻക്ലേവിൽ​ നിര്യാതനായി. ഭാര്യ:എസ്.രത്നം. മക്കൾ: പരേതനായ ജി.ആർ.വിഘ്നേഷ്,​ ആർ.ലാവണ്യ. മരുമകൻ: കാർത്തികേയൻ മഹാദേവൻ (ഐ.ബി.എം ഇന്ത്യാ ലിമിറ്റഡ് )​. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന് നാഗർകോവിൽ വസതിയിൽ.