വർക്കല: പുല്ലാന്നികോട് വരയിൽ അത്തംവീട്ടിൽ സുകുമാരൻ (73) നിര്യാതനായി. ഭാര്യ: ഓമന.എസ്. മക്കൾ: റോയി (കുഞ്ഞുമോൻ), റീജ (ബാബ). മരുമകൻ: അനിൽകുമാർ.