mansoon

കരുനാഗപ്പള്ളി: പുത്തൻതെരുവ് അനസ് മൻസിലിൽ ഡോ. എൻ.എ. മൺസൂർ നിര്യാതനായി. ഭാര്യ: ഫിർദൗസ. മക്കൾ: ശബ്ന, ഷറീന, അനസ്. മരുമക്കൾ: അൻസാരി (ചീഫ് എൻജിനിയർ), ആസിഫ് (ഗൾഫ്).