കുറിച്ചി: പുതുപ്പറമ്പിൽ പി.കെ. സദാനന്ദന്റെ (സൂര്യ ബേക്കറി, മന്ദിരം) ഭാര്യ നളിനി (70) നിര്യാതയായി. കിളിരൂർ കിഴക്കേപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: മായ, മഞ്ജു
മരുമക്കൾ: സനൽ പുതുപ്പള്ളി (റബർ ബോർഡ്),
സന്തോഷ് മുത്തൂർ.
സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് കുറിച്ചി ശങ്കരപുരം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.