കൊച്ചി: എടവനക്കാട് വാച്ചാക്കൽ ബസ് സ്റ്റോപ്പിനു സമീപം നിൽക്കുന്ന 11 കെ.വി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനാൽ ശനിയാഴ്ച പഴങ്ങാട് പാലം മുതൽ ഇല്ലത്തുപടി പെട്രോൾ പമ്പ് വരെയുള്ള ഭാഗങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകീട്ട് നാല് വരെ വൈദുതി മുടങ്ങും