ഉള്ളൂർ: കൊച്ചുള്ളൂർ സിന്ധുവിഹാറിൽ പരേതനായ എൻ. നടരാജൻ നായരുടെയും ഓമനകുഞ്ഞമ്മയുടെയും മകൻ ഉള്ളൂർ സന്തോഷ് (49) നിര്യാതനായി. കൊച്ചുള്ളൂർ ബി. കെ. മെഡിക്കൽസ് ഉടമയാണ്. തിരുവനന്തപുരം ഡി.സി.സി അംഗം, ഉള്ളൂർ എൻ. എസ്. എസ് കരയോഗം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. അവിവാഹിതനാണ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്