കരുനാഗപ്പള്ളി: തഴവ വടക്കുംമുറി കിഴക്ക് തണ്ടാശേരിൽ വീട്ടിൽ കെ.പി.എ.സി മംഗളന്റെ ഭാര്യയും പരേതരായ നെടിയത്ത് രവീന്ദ്രന്റെയും റിട്ട. അദ്ധ്യാപിക കെ.കെ. രാജമ്മയുടെയും മകളുമായ തഴവ ഗ്രാമപഞ്ചായത്ത് മുൻ അംഗം ആർ. ബിന്ദു (54) നിര്യാതയായി. മകൾ: ബിന്ദ്യ മംഗളൻ. സഞ്ചയനം 10ന് രാവിലെ 7ന്.