പോത്തൻകോട്: പൂലന്തറ ശാന്തിഗിരി വാസന്തി വിലാസത്തിൽ പരേതനായ ദാമോദരപണിക്കരുടെ ഭാര്യ ഭവാനി (94 )നിര്യാതയായി . മക്കൾ: സുകുമാരൻ,സോമൻ, തങ്കപ്പൻ,വാസന്തി, ശകുന്തള,ശാന്തകുമാർ,പരേതയായ ശ്യാമള. മരുമക്കൾ: മഞ്ജു ,യശോദ , സേതുഭായി, എസ് .വിജയൻ, സ്മിത , പരേതനായ കമലാസനൻ.സഞ്ചയനം: ഞായർ രാവിലെ 8 .30 ന് .