george

ആറയൂർ: പൊൻവിള ഇടത്തറ വീട്ടിൽ വൈ. ജോർജ് കപ്യാർ (90) നിര്യാതനായി. ഭാര്യ: സി. കമലമ്മ. മക്കൾ: ജി.ബാലരാജ് (ഓവർസിയർ, മണ്ണുസംരക്ഷണം), ജി.പുഷ്പബായി, ജി.ജോൺ വിക്ടർ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), പരേതനായ ജി. വിൻസന്റ്, ജി.പുഷ്പലത (ലാബ് അസിസ്റ്റന്റ്, കാട്ടാക്കട ക്രിസ്ത്യൻ കോളേജ്), റോബിസൻ (പൊതുമരാമത്ത് കോൺട്രാക്ടർ). മരുമക്കൾ: ഡി.ഗീത, സുന്ദരൻ, ലത, അനിതകുമാരി (എൽ.എം.എസ് യു.പി.എസ് പരശുവയ്ക്കൽ), ദേവരാജ്, പ്രീത. പ്രാർത്ഥന: തിങ്കൾ രാവിലെ 8ന്.