cpm

തിരുവനന്തപും :ജില്ലപഞ്ചായത്തിലെ വിവിധ ഡിവിഷനുകളിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.19 ഡിവിഷനിലാണ് സി.പി.എം സ്ഥാനാർത്ഥികൾ രംഗത്തിറങ്ങുന്നത്.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമാണ്.വിജയിച്ചുവരുന്നതിൽ നിന്ന് പ്രസിഡന്റിനെ കണ്ടെത്താനാണ് സി.പി.എം തീരുമാനം.

ഡിവിഷനുകളും സ്ഥാനാർത്ഥിയും

നാവായിക്കുളം -ബേബി സുധ

കിളിമാനൂർ - എസ്.സുനിൽകുമാർ

വെഞ്ഞാറമൂട് - ശ്രീലാകുമാരി

ആനാട് - എസ്.സുനിത

പാലോട് - റിജഷെനിൽ

ആര്യനാട് - മിനി

വെള്ളനാട് - അഡ്വ.രാജ്മോഹൻ

കുന്നത്തുകാൽ - ബിനു കൊല്ലയിൽ

പാറശാല - വി.ആർ.സലൂജ

മര്യാപുരം : സൂര്യ

ബാലരാമപുരം : പി.രാജേന്ദ്രകുമാർ

മലയിൻകീഴ് - സുരേഷ്

കരകുളം - അഡ്വ.ശ്രീകാന്ത്

മുദാക്കൽ - വേണുഗോപാലൻ നായർ

കണിയാപുരം - ഉനൈസ ബീവി

മരുക്കുംപുഴ - ജലീൽ

കിഴുവിലം - ഷൈലജബീഗം

ചിറയിൻകീഴ് - ആർ.സുബാഷ്

മണമ്പൂർ - പ്രിയദർശിനി