paditham

തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് വിവിധ സംവരണങ്ങൾക്ക് അർഹരായവരുടെ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബസൈറ്റിലെ ‘KEAM 2020 Candidate

Portal’ ൽ ലിസ്റ്ര് കാണാം. നേറ്റിവിറ്റി സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ 8ന് ഉച്ചയ്ക്ക് 2 വരെ സമയം നൽകി. എൻ.ആർ.ഐ കാറ്റഗറി ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ- : 0471 - -2525300