ആശ്രാമം: കാവടിപ്പുറം നഗർ 95 തുഷാരയിൽ പരേതനായ പി. ശിവദാസന്റെ (റിട്ട. റെയിൽവേ) ഭാര്യ ജെ. സതിഅമ്മ (78, റിട്ട. കൊല്ലം കോർപ്പറേഷൻ) നിര്യാതയായി. മക്കൾ: മിനി.എസ്. ദാസ് (അദ്ധ്യാപിക, എം.കെ.എൽ.എം.എച്ച്.എസ്, കണ്ണനല്ലൂർ), മനോജ് ദാസ് (യു.എ.ഇ). മരുമക്കൾ: അഡ്വ. മണിരാജൻ, ശ്രീജ (അദ്ധ്യാപിക, എസ്.എൻ.എൽ.പി.എസ്, ശക്തികുളങ്ങര).