കൊല്ലം: കിളികൊല്ലൂർ ബഥേലിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കെ.എം. ജോർജ് (96) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ലൈല, ലീല, രാജൻ, ഷീല, ഷീബ, ലാലു, പരേതനായ ബിനോയ്, ബെൻസി. മരുമക്കൾ: പരേതനായ ജോയി, പരേതനായ കുഞ്ഞുമോൻ, ലീന, ബാബു, കുഞ്ഞുബേബി, അലക്‌സാണ്ടർ, സന്ന.