കണ്ടച്ചിറ: ജ്യോത്സ്നയിൽ ഭാവന സ്റ്റുഡിയോ ഉടമ ശശിധരൻ (62) നിര്യാതനായി. ഭാര്യ: പരേതയായ ഉമാദേവി. മക്കൾ: രേശ്മ, ശരൺ. മരുമകൻ: അജീഷ്.