rajan-nair

കല്ലമ്പലം: വടശ്ശേരിക്കോണം ശ്രീനാരായണപുരം രോഹിണിയിൽ കെ.രാജൻ നായർ (74 - റിട്ട. സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ) നിര്യാതനായി. വടശ്ശേരിക്കോണം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റും ശ്രീനാരായണപുരം എൻ.എസ്.എസ് കരയോഗം സെക്രട്ടറിയും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വർക്കല റൂറൽ ബ്ലോക്ക് മുൻ സെക്രട്ടറിയുമാണ്. ഭാര്യ: കെ. കെ ഗീത (റിട്ട. ഹൈസ്കൂൾ അദ്ധ്യാപിക എ.കെ.എം.എച്ച്.എസ് കുടവൂർ). മക്കൾ: പ്രവീൺ (യു.എസ്.ടി ഗ്ലോബൽ, ടെക്നോപാർക്ക്), രശ്മി (എസ്.കെ.വി.എച്ച്.എസ്.എസ് നന്ദിയോട്). മരുമക്കൾ: രേഖ ജി.എസ് (ആർ.എം.എസ്, കൊല്ലം), അരുൺ വി.എസ് (ജി.എച്ച്.എസ് അയിലം). സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.

ഫോട്ടോ: കെ.രാജൻനായർ